പിറന്നാൾ ദിവസം തന്റെ ജീവിതത്തിലെ ‘അവിസ്മരണീയമായ നിമിഷങ്ങൾ’ പങ്കുവെച്ച് പ്രധാനമന്ത്രി. സുഹൃത്തുക്കൾ വഴി ലഭിച്ച പഴയ ചിത്രങ്ങളാണ് മോദി ട്വീറ്റ് ചെയ്തത്. ‘അവിസ്മരണീയ നിമിഷങ്ങൾ ‘ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മുൻ രാഷ്ട്രപതി എ.പിജെ അബ്ദുൾ കലാമിനൊപ്പം കുട്ടികളോട് സംവദിക്കുന്ന ചിത്രവും, തറയിലിരുന്ന് സംസാരിക്കുന്ന ചിത്രവും മോദി പങ്കുവെച്ചിട്ടുണ്ട്. ഈ ഓർമ്മകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യണമെന്ന് ചിലർ അപേക്ഷിച്ചതു കൊണ്ട് ഇതിൽ ചിലത് ഇവിടെ പങ്കുവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Read also: പ്രത്യേക സുരക്ഷ ആവശ്യമില്ല, സിആർപിഎഫ് മതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി
Reliving precious moments and special memories.
I have been receiving many old photos from various friends.
I am sharing few such photos with a request- if you have such memories, kindly share them with me.
Here is a good place to do so:https://t.co/HHsiyIFqgc pic.twitter.com/HNKLMiVPJ5
— Narendra Modi (@narendramodi) September 17, 2019
Post Your Comments