Latest NewsIndia

കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ജോഗുലമ്പ ഗഡ്വാള്‍: കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. വുണ്ടവെല്ലി മണ്ടല്‍ നിവാസികളായ ലോകേഷും കസ്തൂരിയുമാണ് ആത്മഹത്യ ചെയ്‌തത്‌. ജാതിയുടെ പേരില്‍ ഒന്നിച്ചു ജീവിക്കാന്‍ കഴിയാതിരുന്നതിന്റെ പേരിലാണ് ഇവരുടെ ആത്മഹത്യയെന്നാണ് സൂചന. ബോയ വിഭാഗത്തില്‍പ്പെട്ട ആളാണ് ലോകേഷ്. കസ്‌തൂരി ദളിത് വിഭാഗമാണ്. ഇവരുടെ മാതാപിതാക്കള്‍ ഇവര്‍ തമ്മിലുള്ള വിവാഹത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഇതോടെയാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button