ഷാര്‍ജ: യുഎഇ രാജകുടുംബാംഗം ഷെയ്ഖ മറിയം ബിന്‍ സലിം അല്‍ സുവൈദിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ 3 ദിവസത്തേക്ക് ദുഖാചരണം. ചൊവ്വാഴ്ചയാണ് ഷെയ്ഖ മറിയം ബിന്‍ സലിം അല്‍ സുവൈദി അന്തരിച്ചത്. സംസ്കാരം ചൊവ്വാഴ്ച ഷാര്‍ജയിലെ കിംഗ് ഫൈസല്‍ മോസ്കിലെ പ്രാര്‍ഥനകള്‍ക്കുശേഷം അല്‍ ജുബെയ്ലില് നടത്തി. മരണത്തിൽ ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അനുശോചനം രേഖപ്പെടുത്തി.
View this post on Instagram
Post Your Comments