പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (കാറ്റഗറി നം. 180/20181st NCA_SIUC N, 173/2018NCA-SC, 176/20181st NCA-E/T/B) തസ്തികയുടെ പ്രമാണ പരിശോധന പൂര്‍ത്തിയാക്കി അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം മെയ് എട്ടിന് പി.എസ്.സി ജില്ലാ ഓഫീസില്‍ നടത്തും. അഡ്മിഷന് ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
Post Your Comments