കണ്ണൂർ: സാംസ്കാരിക വകുപ്പിന് കീഴില്‍ പത്തനംതിട്ടയിലെ ആറന്മുളയില് പ്രവര്‍ത്തിക്കുന്ന പാരമ്പര്യ വാസ്തുവിദ്യ, ചുമര് ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബ്രാക്കറ്റില്‍.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍(ബിടെക് സിവില്‍ എഞ്ചിനീയര്‍, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം). സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍(എസ് എസ് എല്‍ സി). ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കറസ്പോണ്ടന്‍സ് കോഴ്സ്(അംഗീകൃത സര്വ്വകലാശാലിരുദം അല്ലെങ്കില്‍ ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ). മ്യൂറല്‍ പെയിന്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്(എസ് എസ് എല്‍ സി, ചുമര്ചിത്രകലയിലുള്ള താല്പര്യം), മ്യൂറല്‍ പെയിന്റിംഗ്(എസ് എസ് എല്‍ സി). ഫോണ്‍: 0468 2319740.
Post Your Comments