KeralaLatest News

പാലക്കാട് മലമ്പുഴയില്‍ കുടിവെളള ക്ഷാമം രൂക്ഷം

മലമ്പുഴ:  പാലക്കാട് ജില്ലയിലെ മലമ്പുഴയെ കൊടും കുടിവെളളക്ഷാമത്തിലാഴ്ത്തി വേനല്‍ ചൂട്. മലമ്പുഴ ഡാമിന് അടുത്തുളള പ്രദേശവും കുടിവെളളം ലഭിക്കാതെ വലയുകയാണ്. മലമ്ബുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായ 22 കുടിവെള്ള ടാങ്കുകള്‍ സ്ഥാപിച്ചു. ഇവയിലൊന്നും ഇപ്പോള്‍ വെള്ളമില്ല.

കിണറുകളെല്ലാം വറ്റി വരണ്ടു. വരള്‍ച്ചയെ നേരിടനായി സ്ഥാപിച്ചിരുന്ന ടാങ്കുകളിലും ഇപ്പോള്‍ കുടിവെളളം എത്തുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button