സ്റ്റോക്കോമ; സാഹിത്യത്തിനുള്ള നൊബേൽ നൽകുന്ന സ്വീഡനിലെ അക്കാദമിയുടെ ആദ്യ വനിതാ സെക്രട്ടറി സാറാ ഡാനിയുസ് രാജിവയ്ച്ചു.
ആരോപണങ്ങൾ വന്നതിനെതുടർന്നാണ് നടപടി.സഹപ്രവർത്തകയായ കാതറീനയുടെ ഭർത്താവ് ജോനിന്റെയടക്കം
ലൈംഗിക പീഡന കേസുകളിൽ വന്ന പിഴവാണ് രാജിയിലെത്തിയ്ച്ചത്.
മൊബേൽ ജേതാക്കളെ പ്രഖ്യാപിയ്ക്കും മുൻപ് തന്നെ അർനോ ചോർത്തി നൽകിയതായും ആരോപണം ഉയർന്നിരുന്നു.
Post Your Comments