കുവൈറ്റ് : ഇറക്കുമതി ചെയ്ത കേടായ 23 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി നശിപ്പിച്ചു. ഫിലിപ്പീനില്നിന്ന് ഇറക്കുമതി ചെയ്ത നട്സാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഇത് മനുഷ്യോപയോഗത്തിന് പറ്റാത്തതെന്നു കണ്ടെത്തുകയും പിടിച്ചെടുക്കുകയുമായിരുന്നു. ഇവയുടെ സാമ്പിൾ ലാബില്‍ അയച്ച് പരിശോധിച്ച ശേഷമാണ് നശിപ്പിച്ചതെന്നും അധികൃതർ അറിയിച്ചു.
Post Your Comments