പാലക്കാട്:ഭാരതപ്പുഴയില്‍ അസ്ഥിക്കുടം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. അസ്ഥിക്കുടം അകലൂര്‍ സ്വദേശിനിയുടെതാണെന്ന് പോലീസ്.22 വര്‍ഷത്തിലേറെ പഴക്കമുണ്ട് അസ്ഥിക്കുടത്തിന്.
അസ്ഥിത്തറ പൊളിച്ച് മാറ്റിയ ബന്ധുക്കള്‍ അസ്ഥികൂടം പുഴയിലൊഴുക്കിയതാണെന്നും പോലീസ് പറഞ്ഞു. ലക്കിടിയില്‍ ഭാരതപ്പുഴയില്‍ ദുരൂഹ സാഹചര്യത്തിലാണ് അസ്ഥിക്കുടം കണ്ടെത്തിയത്.
Post Your Comments