മെൽബൺ : ഓസ്ട്രേലിയന്‍ ഓപ്പണിൽ മിക്സഡ് ഡബിള്‍സ് വിഭാഗത്തിലെ ആദ്യ റൗണ്ടില്‍ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ. അഞ്ചാം സീഡ് ഗ്രോണെഫെല്ഡ്-ഫെറ ജോഡിയാണ് ബൊപ്പണ്ണ-യാങ് സഖ്യത്തെ പരാജയപ്പെടുത്തിയത്. സ്കോർ : 6-3, 3-6, 6-10
പുരുഷ വിഭാഗം ഡബിള്‍സിൽ രോഹന് ബൊപ്പണ്ണ – ദിവിജ് ശരണ്‍ കൂട്ടുകെട്ട് പരാജയപ്പെട്ടിരുന്നു. മൂന്ന് സെറ്റ് പോരാട്ടത്തിൽ സ്പെയിനിന്റെ കൂട്ടുകെട്ടിനോട് ഇന്ത്യന്‍ ജോഡി തോറ്റത്. 1-6, 6-4, 5-7
Post Your Comments