കണ്ണൂര്‍ : കേരള ഭാഗ്യക്കുറിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓള് കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജിന്‍സ് മാത്യു അധ്യക്ഷത വഹിച്ചു. പി.വി.പ്രസാദ്,കെ.പി.രാധാകൃഷണന്, പി.വു.സിജേഷ് എന്നിലര്‍ സംസാരിച്ചു.
Post Your Comments