Latest NewsIndia

ഗ്രനേഡ് ആക്രമണം; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു

ശ്രീനഗർ : ഗ്രനേഡ് ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു ശ്രീനഗറിലെ സീറോ ബ്രിഡ്ജിന് സമീപത്ത് പൊലീസുകാർക്ക് നേരെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരു എഎസ്‌ഐക്കും രണ്ടു ട്രാഫിക് പൊലീസുകാര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്റിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും ഭീകരര്‍ക്കായി തെരച്ചില്‍ തുടങ്ങിയെന്ന് സൈന്യം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button