കണ്ണൂര്‍ : ലോക് താന്ത്രിക് ജനതാദള്‍ പഞ്ചായത്ത്-മുനിസിപ്പല്‍ പ്രസിഡണ്ടുമാരുടെ ജില്ലാ നേതൃസംഗമം ജനുവരി 20 ന് കണ്ണൂരില്‍ നടക്കും.
പി.ആര് കുറുപ്പ് അനുസ്മരണത്തിന്റെ ഭാഗമായി ജനുവരി 17 ന് പുത്തൂരിലെ സ്മൃതി മണ്ഡപത്തില്‍ ഒന്‍പത് മണിക്ക് പുഷ്പാര്‍ച്ചനയും 11 മണിക്ക് പൊതുയോഗവും നടത്താനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. .യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.പി മോഹനന് അധ്യക്ഷത വഹിച്ചു. പി.വത്സരാജ്, വി.കെ കുഞ്ഞിരാമന്, കെ,പി പ്രശാന്ത്, പി.വിമല, എം അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
Post Your Comments