Latest NewsIndia

ഫേസ്ബുക്ക് പ്രണയത്തിന് ശേഷം ഒളിച്ചോടാൻ ശ്രമം; തടസം നിന്ന അമ്മയെ മകൾ കുത്തി കൊലപ്പെടുത്തി

ളിച്ചോടാൻ തടസം നിന്ന അമ്മയെമകൾ കുത്തി കൊന്നു

ചെന്നൈ; ഫേസ്ബുക്കിൽ പരിചയപ്പെട്ട കാമുകനൊപം ഒളിച്ചോടാൻ തടസം നിന്ന അമ്മയെമകൾ കുത്തി കൊന്നു.

19 വയസുള്ള ദേവിപ്രിയയാണ് അമ്മ ഭാനുമതിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ മകളെയും കാമുകനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button