തിരുവനന്തപുരം: സര്‍ക്കാര്‍ നടത്താനൊരുങ്ങുന്ന വനിതാ മതിലിലെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലെന്ന പരിപാടി പഞ്ചസാരിയില് പൊതിഞ്ഞ പാഷാണമാണ്. അതേസമയം സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന പാര്‍ട്ടി പരിപാടിയാണിതെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം നവോത്ഥാന സംഘടനകളെ ഒന്നിച്ചു ചേര്‍ത്ത് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനെതിരെയും ചെന്നിത്തല പ്രതികരിച്ചു. ജനുവരി ഒന്നിനാണ് സര്‍ക്കരാര്‍ വനിതാ മതില് പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments