നിലക്കൽ: തന്നെ ഡെല്‍ഹിക്ക് വിളിപ്പിച്ചെന്നും ഹൈക്കോടതി ജഡ്ജിയോട് മാപ്പ് പറഞ്ഞെന്നും മറ്റുമുള്ള സാമൂഹ്യ മാധ്യമങ്ങളിലെപ്രചാരണങ്ങളോട് പ്രതികരിച്ചു എസ് പി യതീഷ് ചന്ദ്ര. ഡെല്‍ഹിക്ക് വിളിപ്പിച്ചെന്നും മാപ്പ് പറഞ്ഞെന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ തെറ്റാആണെന്നും . കേന്ദ്രമന്ത്രിയെ തടഞ്ഞതടക്കമുള്ള സംഭവങ്ങളില്‍ നടപടി ഉണ്ടായെന്ന വാര്‍ത്തയും അദ്ദേഹം തള്ളിക്കളഞ്ഞതായി ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
താൻ അടുത്ത ഉദ്യോഗസ്ഥൻ ചാര്‍ജെടുക്കും വരെ നിലക്കൽ ഡ്യൂട്ടിയിൽ ഉണ്ടാവുമെന്നും സര്‍ക്കാര്‍ ഏല്‍പ്പിച്ച ജോലി യാതൊരു വീഴ്ചയുമില്ലാതെയാണ് ചെയ്തതെന്നും താനൊരു അയ്യപ്പ വിശ്വാസിയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments