ബെംഗളുരു: സോണിയാഗാന്ധിയെയും, രാഹുൽ ഗാന്ധിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെയുള്ള കേസെടുത്തു.
അരുൺകുമാർ(28)നെതിരെയാണ് ബെംഗളുരു സൈബർ പോലീസ് കേസെടുത്തത്. സോണിയാഗാന്ധിയെയും, രാഹുൽ ഗാന്ധിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം നടത്തിയ ശേഷം ഇയാൾ ഒളിവിലായിരുന്നു.
Post Your Comments