സിംഗപ്പൂർ: ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിലെത്തി.രണ്ട് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. സമഗ്രമേഖലാ സാമ്പത്തിക പങ്കാളിത്ത നേതാക്കളുടെ യോഗത്തിലും സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലിലും പ്രധാനമന്ത്രി സംസാരിക്കും. യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും സൂചനകളുണ്ട്.
Post Your Comments