തിരുവനന്തപുരം : കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ പിണറായി സര്‍ക്കാറിന്റെ തീരുമാനം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകളാണ് എഴുതിത്തള്ളുന്നത്. മൂന്നു ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളും. ഇതിന് ആവശ്യമായ മുതല്‍ തുക 7.63 കോടി രൂപ അനുവദിച്ചു.
എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത
Post Your Comments