KeralaLatest News

ആര്‍ത്തവവുമായി ബന്ധപ്പെട്ട വിവാദം ആളിക്കത്തുമ്പോള്‍ സാറാ ജോസഫിന്റെ പ്രതികരണം പുറത്ത്

തിരുവനന്തപുരം: ആര്‍ത്തവവുമായി ബന്ധപ്പെട്ട വിവാദം ആളിക്കത്തുമ്പോള്‍ സാറാ ജോസഫിന്റെ പ്രതികരണം പുറത്ത് . സ്ത്രീകള്‍ സ്വയം ആര്‍ത്തവം അശുദ്ധിയാണെന്ന് കരുതുന്നത് അടിമകള്‍ അടിമത്തത്തില്‍ അഭിമാനിക്കുന്നതുപോലെയെന്ന് സാറാ ജോസഫ്. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ എതിര്‍ക്കുന്നര്‍വര്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരി സാറാ ജോസഫ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സാറാ ജോസഫ് മറുപടി പറഞ്ഞിരിക്കുന്നത്. ആര്‍ത്തവം അശുദ്ധമാണെന്ന സങ്കല്‍പ്പത്തെ മറികടക്കാന്‍ അയ്യപ്പന്‍ തുണക്കണമെന്ന് സാറാജോസഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button