Latest NewsInternational

ഭൗതികശാസ്ത്ര നോബൽ പുരസ്‌കാരം പ്രഖ്യാപിച്ചു

സ്റ്റോക്ക്ഹോം : ഭൗതികശാസ്ത്ര നോബൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ലേസര്‍ ഫിസിക്‌സില്‍ നടത്തിയ കണ്ടു പിടുത്തത്തിന് ആര്‍തര്‍ ആഷ്‌കിന്‍, ജെറാഡ് മുറു, ഡോണ സ്ട്രിക് ലാന്‍ഡ് എന്നിവര്‍ക്കാണ് പുരസ്‌കാരം. കൂടാതെ ഫിസ്‌ക്‌സില്‍ നൊബേല്‍ നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണ.

PHYSICS NOBEL PRIZE 2018

കഴിഞ്ഞ ദിവസം . പുതിയ ക്യാന്‍സര്‍ ചികിത്സാ രീതി കണ്ടു പിടിച്ച ജയിംസ് പി ആലിസണ്‍, ടസുക്കോ ഹോഞ്ചോ എന്നിവര്‍ക്കാണ് വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button