കൊല്ലൂര്‍: കേരളത്തിലുണ്ടായ പ്രളയക്കെടുതിയെ അതിജീവിക്കാനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ട്രസ്റ്റ് സംഭാവന നല്‍കും. ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന യോഗത്തിലാണ് ഒരു കോടി നല്കാന് തീരുമാനമയത്. കാലവർഷക്കെടുതി നേരിടുന്ന കര്‍ണ്ണാടകത്തിലെ കുടകിൽ 25 ലക്ഷമാണ് സംഭാവനയായി കൊടുക്കാനും ക്ഷേത്ര ട്രെസ്റ്റ് തീരുമാനിച്ചിട്ടുണ്ട്.
Also Read: പ്രളയബാധിത പ്രദേശങ്ങളിൽ 8.5 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കുമെന്ന് റെയില്‍വെ
Post Your Comments