മഞ്ചേശ്വരം: കാസര്‍കോട് ഉപ്പളയില്‍ സിപിഎം പ്രവര്ത്തകന് അബൂബക്കര്‍ സിദ്ദിഖിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അശ്വിത്തിനെയും രണ്ടാം പ്രതി കാര്‍ത്തിക്കിനെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Also Read: കേരളാ പോലീസിന്റെ കീ കീ ചലഞ്ച് ഇങ്ങനെയാണ്; വീഡിയോ കാണാം
സിദ്ദിഖിനെ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് ബൈക്കുകളിലെത്തിയ നാലംഗ സംഘം സിദ്ദിഖിനെ കുത്തികൊലപ്പെടുത്തിയത്. ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു സിദ്ദിഖ്. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളാണ് പ്രതികളെ കൊലയിലേക്കു നയിച്ചതെന്നും. സിദ്ദിഖിനെ കുത്തിയത് ഒന്നാം പ്രതി അശ്വിത്താണെന്നും പോലീസ് പറഞ്ഞു.
Post Your Comments