തിരുവനന്തപുരം: ശബരിമലയിലെ ആചാരഅനുഷ്ഠാനം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാട് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് തിങ്കളാഴ്ച സൂചനാഹര്ത്താല് നടത്തുമെന്ന് ഹനുമാന് സേനയും അയ്യപ്പ ധര്‍മസേന ഭാരവാഹികളും അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
Also Read: ബ്ലാസ്റ്റേഴ്സിനെ തകർത്തെറിഞ്ഞുകൊണ്ട് ജിറോണ കിരീടം സ്വന്തമാക്കി
അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുമെന്ന് അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലിരാമന്‍ പുരോഹിത് പറഞ്ഞു.
Post Your Comments