International

പ്രശസ്ത നീലച്ചിത്ര നടിയുടെ ഭര്‍ത്താവ് വിവാഹ മോചനം തേടി കോടതിയില്‍, കാരണം സെക്‌സ് റോബോട്ട്‌?

ടെക്‌സാസ്: പ്രശസ്ത നീലച്ചിത്ര നടിയുടെ ഭര്‍ത്താവ് വിവാഹ മോചനം ഹര്‍ജി ഫയല്‍ ചെയ്തു. സ്റ്റോമി ഡാനിയേലിന്റെ ഭര്‍ത്താവ് ഗ്ലെണ്ടന്‍ ക്രെയിനാണ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സ്റ്റൊമി ഡാനിയേലിന്റെ യഥാര്‍ത്ഥ പേര് സ്റ്റെഫിനി ക്ലിഫോര്‍ഡ് എന്നാണ്.

READ ALSO: പോണ്‍ വീഡിയോ കാണുന്നതിനെ ചൊല്ലി കമിതാക്കള്‍ തമ്മില്‍ വഴക്ക് : ഒടുവില്‍ സംഭവിച്ചത്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായ് താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സ്റ്റോമി നേരത്തെ വളിപ്പെടുത്തിയിരുന്നു. എന്നാല്‍ ട്രംപ് ഇത് നിഷേധിക്കുകയും ചെയ്തിരുന്നു.

READ ALSO: പോണ്‍ വീഡിയോകള്‍ കുഞ്ഞുങ്ങളെ ക്രൂരന്മാരാക്കുന്നു, അഞ്ച് കുട്ടികള്‍ എട്ട് വയസുകാരിയെ ബല്ത്സംഗം ചെയ്തു

ജൂലൈ 18നാണ് സ്റ്റൊമിയുടെ ഭര്‍ത്താവ് ഗ്ലെണ്ടന്‍ വിവാഹമോചനം ആവശ്യപ്പെട്ട് കൗഫ്മാന്‍ കൗണ്ടിയിലുള്ള കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 13 പേജുള്ളതാണ് പെറ്റിഷന്‍. സെക്‌സ് റോബോട്ടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള താത്പര്യം സ്റ്റൊമി നേരത്തെ തന്നെ പരസ്യപ്പെടുത്തിയിരുന്നു. ഇതാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ഏഴ് വയസുള്ള ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഇവര്‍ക്കുണ്ട്.

shortlink

Post Your Comments


Back to top button