ന്യൂഡല്‍ഹി: ലോക അണ്ടര്‍-20 അത്ലറ്റിക്സില് സ്വര്‍ണം നേടി ചരിത്രമെഴുതിയ അസം സ്വദേശിനി ഹിമ ദാസിനോട് ഇന്ത്യന്‍ അത്ലറ്റിക്സ് ഫെഡറേഷൻ മാപ്പുപറഞ്ഞു. സ്വര്‍ണം നേടിയതിന് ശേഷം ഹിമയെ അഭിനന്ദിച്ച് ചെയ്ത ട്വീറ്റില്‍ മാദ്ധ്യമങ്ങളോട് സംസാരിച്ച ഹിമയുടെ ഇംഗ്ളീഷ് ഭാഷയ്ക്ക് ഒഴുക്കില്ലായിരുന്നു എന്ന് അത്ലറ്റിക്സ് ഫെഡറേഷന് പരാമർശിച്ചിരുന്നു. ഇതിനാണ് മാപ്പുപറഞ്ഞിരിക്കുന്നത്.
Read Also: ചരിത്രം കുറിച്ച് ഹിമാ ദാസ്
Post Your Comments