Latest NewsKeralaNews

വൃത്തികേടുകള്‍ വിളിച്ചു പറയുന്നവര്‍ക്കിടയില്‍ എന്തൊരു മതസൗഹാര്‍ദ്ദം : ഫേസ്ബുക്കില്‍ തുറന്നടിച്ച് ഗായിക സിത്താര

പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് വധുവിന്‌റെ സഹോദരനും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയ കെവിന്‍ എന്ന യുവാവിന്‌റെ പേര് കേരളത്തിന് ഒരു നീറ്റലായി മാറിയിരിക്കുന്നു. ഇതിനിടെയാണ് കെവിന്‌റെ ഭാര്യ നീനുവുമായുള്ള അഭിമുഖത്തിനു പിന്നാലെ അശ്ശീല കമന്‌റുകളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

ഇതിനെതിരെ തുറന്നടിച്ച് ഗായിക സിത്താര കൃഷ്ണകുമാര്‍ ഫേസ്ബുക്കിലൂടെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. അശ്ശീല രീതിയിയിലുള്ള കമന്‌റുകളിടാന്‍ എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും ഒരേ ആവേശവും ചിന്തയുമാണെന്നും മനസ് നിറയെ ഇപ്പോള്‍ നാണക്കേടും ഭയവുമാണെന്നും സിത്താര പറഞ്ഞു. കമ്‌ന്‌റുകളുടെ ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇട്ട ആള്‍ക്കാരുടെ പേരുകള്‍ സിത്താര മായിച്ചിരുന്നു.

സിത്താരയുടെ ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണ രൂപം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button