തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സനെതിരെ കേസെടുത്തു. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് കേസെടുത്തത്. ശോഭനാ ജോര്‍ജ് നല്കിയ പരാതിയിലാണ് വനിത കമ്മീഷന് ഹസ്സനെതിരെ കേസെടുത്തത്. ശോഭനാ ജോര്‍ജിനെ മുമ്പ് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെ കുറിച്ചായിരുന്നു ഹസ്സന്റെ പരാമര്‍ശം.
Post Your Comments