യുഎഇ : യുഎഇയിൽ പലയിടത്തും മഴ. ശാം, ഖോർ ഖവൈർ, അൽ നഖീൽ, ഖലീലാൽ തുടങ്ങിയ ഇടങ്ങളിലാണ് മഴ. റാസൽഖൈമയിലും ചിലയിടങ്ങളിൽ മഴയുണ്ട്. തീരദേശ പ്രദേശങ്ങളിലും, വടക്ക് കിഴക്ക് പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.
ALSO READ: യുഎഇയിൽ റംസാൻ കാലത്തെ സ്കൂൾ പ്രവർത്തന സമയം പ്രഖ്യാപിച്ചു
നിലവിൽ മേഘം മൂടിക്കെട്ടിയ കാലാവസ്ഥയാണുള്ളത്. വെള്ളിയാഴ്ചവരെ ഇത് തുടരുമെന്നാണ് കേന്ദ്രങ്ങൾ അറിയിക്കുന്നത്, ഇന്നും നാളെയും തിരമാലകളുടെ ശക്തി കൂടാനും സാധ്യതയുണ്ട്.
Video: #Rain hits parts of #UAE, waves to reach up to 7 feet https://t.co/TFXTTRAy16 pic.twitter.com/EdrPOJeSaD
— Khaleej Times (@khaleejtimes) May 16, 2018
Post Your Comments