ഉത്തർപ്രദേശ് : വിവാഹം കഴിഞ്ഞ് പത്താം ദിവസം ഭര്‍ത്താവ് യുവതിയെ വെടിവച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വ്യവസായിയായ യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഇയാൾ 15 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിനെ തുടർന്നാണ് യുവാവ് പിങ്കി എന്ന യുവതിയെ കൊലപ്പെടുത്തിയത്.
also read: നവവധുവിനെ ഭർത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു
കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ടുപോയ വഴി ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇയാള്‍ പോലീസിനെ ഫോണ്‍ ചെയ്ത് താനും ഭാര്യയും കൊള്ളയടിക്കപ്പെട്ടെന്നും ഭാര്യയെ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയെന്നും അറിയിച്ചു. സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസിന് യുവാവിൽ സംശയം തോന്നിയതോടെ ഇയാളെ ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ കുറ്റം സമ്മതിച്ചു. വിവാഹ ശേഷം ഇയാൾ തങ്ങളോട് 15ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ മൊഴി നൽകി. aഉത്തർപ്രദേശ് : വിവാഹം കഴിഞ്ഞ് പത്താം ദിവസം ഭര്‍ത്താവ് യുവതിയെ വെടിവച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വ്യവസായിയായ യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഇയാൾ 15 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിനെ തുടർന്നാണ് യുവാവ് പിങ്കി എന്ന യുവതിയെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ടുപോയ വഴി ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇയാള്‍ പോലീസിനെ ഫോണ്‍ ചെയ്ത് താനും ഭാര്യയും കൊള്ളയടിക്കപ്പെട്ടെന്നും ഭാര്യയെ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയെന്നും അറിയിച്ചു. സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസിന് യുവാവിൽ സംശയം തോന്നിയതോടെ ഇയാളെ ചോദ്യംചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ കുറ്റം സമ്മതിച്ചു. വിവാഹ ശേഷം ഇയാൾ തങ്ങളോട് 15ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ മൊഴി നൽകി.
Post Your Comments