ബെയ്ജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനിസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ഇന്ന് സൗഹൃദകൂടിക്കാഴ്ച നടത്തും. ദോക് ലായിലെ ചൈനീസ് കടന്നുകയറ്റമടക്കം നിരവധി തർക്കവിഷായങ്ങൾ നിലനിൽക്കെയാണ് പുതിയ കൂടിക്കാഴ്ച. ഇന്നും നാളെയുമായി വുഹാനിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്.
Read also: ലോകത്തെ ഞെട്ടിച്ച് ഇന്ത്യ-പാകിസ്ഥാന് സംയുക്ത സൈനിക പരിശീലനം
എന്നാൽ ഈ രണ്ടുദിവസവും തികച്ചും അനൗപചാരിക കൂടികാഴ്ചയാണ് ഇരുവരും നടത്തുക .ബോട്ടുയാത്ര, പൂന്തോട്ടസഞ്ചാരം തുടങ്ങിയ പരിപാടികളിൽ പരിഭാഷകർ മാത്രമേ ഇവർക്കൊപ്പം ഉണ്ടാവുകയുള്ളൂ. പാകിസ്ഥാൻ ബന്ധം അതിർത്തിത്തർക്കം തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിന് ഈ കൂടിക്കാഴ്ച പരിഹാരമാകും.
Post Your Comments