തിരുവനന്തപുരം: വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണം ഫലപ്രദമാണെന്നും കൂടുതൽ ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പങ്കുണ്ടെങ്കിളിൽ നടപടി ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ:കസ്റ്റഡി മരണം; ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്
അതേസമയം കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം. പോലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് ഇത്തരത്തിലൊരു നീക്കമെന്ന് മരണപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില പറഞ്ഞു. കുടുംബം കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും.
Post Your Comments