Latest NewsNewsGulf

പുതിയ 3 റസിഡൻഷ്യൽ പദ്ധതികൾക്ക് അനുമതി നൽകി ശൈഖ് മുഹമ്മദ്

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിൽ വാസയോഗ്യമായ പാർപ്പിടങ്ങൾ ദുബായ് പൗരന്മാർക്കായി പതിച്ചു നൽകി. 10,000 പ്ലോട്ടുകളാണ് പൗരന്മാരുടെ സുഗമമായ ജീവിതത്തിനു വേണ്ടി നൽകിയത്.

read also: യു.എ.ഇ പൗരന്റെ അഭ്യർത്ഥന സാധിച്ചു കൊടുത്ത് ശൈഖ് മുഹമ്മദ്

ഇത്തരം ഒരു സൗഭാഗ്യം ലഭിച്ചിരിക്കുന്നത് ദുബായ് പൗരന്മാർക്കാണ്. സുഗമമായ ജീവിത സാഹചര്യത്തിനും സമാധാനത്തിനും വേണ്ടിയാണ് ഇത്തരം ഒരു തീരുമാനം. ദുബായ് മീഡിയ കഴിഞ്ഞ ദിവസമാണ് ട്വിറ്റെർ വഴി ഈ വിവരം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button