യു.എ.ഇ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സാമൂഹ്യ വികസന മന്ത്രാലയത്തിലെ സാമൂഹ്യ ഗവേഷകനായി എമിറാത്തി അലി അൽ മസ്റൂയിയെ നിയമിച്ചു.
read also: എല്ലാ ദിവസവും മാതൃദിനമായി ആഘോഷിക്കണം; ഷെയ്ഖ് മുഹമ്മദ്
ഇന്ന് രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിൽ ശൈഖ് മുഹമ്മദ് 11 ബില്യൺ ദിർഹമാണ് വരുമാനം കുറവുള്ള പാവപ്പെട്ടവർക്കായി അടുത്ത മൂന്നു വർഷത്തേക്ക് മാറ്റി വച്ചത്. കഴിഞ്ഞ ആഴ്ച നടന്ന റേഡിയോ പ്രോഗ്രാമിൽ ഒരു എമിറാത്തി തന്റെ തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കാൻ സാധിക്കില്ലെന്ന് തന്നെയും കുടുംബത്തെയും മാന്യമായ ജീവിതം നയിക്കുന്നതിനായി സഹിക്കണമെന്നും അഭ്യർഥിച്ചിരുന്നു. ഇതേ തുടർന്നാണ് ഇങ്ങനെ ഒരു നടപടി.
Post Your Comments