Latest NewsNewsIndia

ഇരുനൂറിലേറെ യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം പൊട്ടിത്തെറിക്കുമെന്ന് സന്ദേശം

കൊല്‍ക്കത്തയിലേക്ക് പോകാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. 248 യാത്രക്കാരും 11 ജീവനക്കാരും ഉണ്ടായിരുന്ന ദില്ലി-കൊല്‍ക്കത്ത വിമാനം ആകാശത്തിൽ വെച്ച് പൊട്ടിത്തെറിക്കുമെന്നായിരുന്നു ഭീഷണി. ഭീഷണിയെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി.

Read Also: പീഡനശ്രമം: കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ഉള്‍പ്പെടെ നാലുപേര്‍ റിമാന്‍ഡില്‍

മുംബൈയില്‍ നിന്നാണ് ഭീഷണി വന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. യാത്രക്കാരുടെ ലഗേജുകള്‍ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുകയുണ്ടായി. സംഭവത്തില്‍ മുംബൈ പൊലീസിന് എയര്‍ ഇന്ത്യ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button