ദുബായ് : ശീതകാലത്തിനു ശേഷം യുഎ ഇ യിൽ കാലാവസ്ഥ വ്യതിയാനം. ഇന്നത്തെ കാലാവസ്ഥ അനുസരിച്ച് നേരിയ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറേബ്യൻ ഗൾഫ്, ഒമാൻ കടലുകളിൽ മിതമായ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ടായി.
Read also:നിയമത്തിന്റെ മറവില്‍ കൊലപാതകങ്ങള്‍ കൂടി ദയാവധം നടപ്പിലാക്കിയ നെതർലാൻഡ്
Post Your Comments