തിരുവനന്തപുരം•ത്രിപുരയില്‍ ലെനിനിന്റെ ശില്പം തകര്ക്കപ്പെടേണ്ടതുതന്നെയാണെന്ന മട്ടില്‍ ചില കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ സംഘപരിവാറിന്റെ നടപടിയെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്നു എന്നത് നിര്‍ഭാഗ്യകരം മാത്രമല്ല, ഞെട്ടിക്കുന്നതുകൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മറ്റ് ചില സംസ്ഥാനങ്ങളിലെ കോൺഗ്രസിൽ നിന്ന് അങ്ങോട്ടേക്ക് പോകുന്ന നിലയുണ്ട്. കേരളത്തിലെ കോൺഗ്രസ്സുകാരിലും ഇതിന്റെ ലക്ഷണങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
വീഡിയോ കാണാം.
Post Your Comments