കോട്ടയം: യുഡിഎഫില്‍ ചേരാനില്ലെന്ന് കെ.എം മാണി. ഇപ്പോള്‍ സ്വതന്ത്രമായൊരു നിലപാടുണ്ട്. അതില്‍ മാറ്റമില്ല. സമീപനരേഖയുമായി യോജിക്കുന്നവരോട് സഹകരിക്കുമെന്നും മാണി പറഞ്ഞു. കോണ്‍ഗ്രസിന്റെ സന്മമനസിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഐയുടെ നാണം കെടുത്തുന്നു എന്ന് മാണി പറഞ്ഞു. നിരവധി മഹാരഥന്മാര് നയിച്ച പാര്‍ട്ടിയാണ് സിപിഐ.
Post Your Comments