KeralaLatest News

മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് ദുരന്ത നിവാരണ ഫണ്ട്‌

തിരുവനന്തപുരം ; മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആകാശയാത്രയ്ക്ക് പണം അനുവദിച്ചത് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും.  തൃശൂര്‍ – തിരുവനന്തപുരം യാത്രക്കാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. 13 ലക്ഷം രൂപയാണ് ഹെലികോപ്റ്റര്‍ കമ്പനി ആവശ്യപെട്ടത്. തുടര്‍ന്ന്‍ വിലപേശി തുക എട്ടു ലക്ഷമാക്കി ചുരുക്കി. ശേഷം ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും പണം നല്‍കാന്‍ ഉത്തരവിട്ടു. മുഖ്യമന്ത്രി വന്നത് സിപിഎം സമ്മേളനത്തില്‍ നിന്ന്. കേന്ദ്ര സംഘത്തെ കാണാന്‍ ആണ് മുഖ്യമന്ത്രി എത്തിയതെന്ന് വിശദീകരണം.

Read alsoഓഖിക്കുശേഷം തീരത്തെ അവസ്ഥ ഇങ്ങനെ

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമായി: പിണറായി വിജയന്‍

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button