ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പുറപ്പെടുവിച്ച ആദായനികുതി നോട്ടീസുകൾ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. 2009-10 വര്‍ഷത്തെ നോട്ടീസുകളും കഴിഞ്ഞ നവംബറില്‍ കോടതി റദ്ദാക്കിയിരുന്നു.
ചിദംബരവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നല്കിയ ഹര്‍ജിയിലാണ് വിധി. ജസ്റ്റിസ് ടി. എസ്. ശിവനഗമമാണ് ഉത്തരവിട്ടത്. ഇതിനു പിന്നില്‍ നടന്ന നടപടികള്‍ എല്ലാം നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് പറഞ്ഞു.
Post Your Comments