Latest NewsNewsIndia

ട്രെയിനുകൾ റദ്ദാക്കി

ന്യൂഡൽഹി: മൂടൽമഞ്ഞിനെ തുടർന്നു ഡൽഹിയിൽ 17 ട്രെയിനുകൾ റദ്ദാക്കി.19 ട്രെയിനുകൾ വൈകിയോടും. ആറു ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. യാത്ര ആരംഭിക്കുന്നതിനു മുൻപേ യാത്രക്കാരോട് റെയിൽവേയുടെ വെബ്സൈറ്റ് നോക്കി സമയം ഉറപ്പു വരുത്തണമെന്ന് റെയിൽവേ മന്ത്രാലയം നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button