KeralaLatest NewsNews

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് വിവരാവകാശ കമ്മീഷണര്‍

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന കാര്യം പരിശോധിക്കുമെന്നു മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍. ഇതു വരെ അപേക്ഷ കമ്മീഷന്റെ മുന്നില്‍ വന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. 22 പേരാണ് ജു​​​ഡീ​​​ഷ​​​ല്‍ ക​​​മ്മീഷ​​​ന്‍ റി​​​പ്പോ​​​ര്‍​​​ട്ട് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു മുൻ മുഖ്യമന്ത്രി ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യും അപേക്ഷ നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button