ന്യൂഡല്‍ഹി: ഇന്ത്യക്കാരിയെ ലോകാരോഗ്യ സംഘടനയുടെ ഉപാധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ലോകാരോഗ്യ സംഘടന ഡപ്യൂട്ടി ഡയറക്ടര്‍ ജനറലായി ഡോ. സൗമ്യ സ്വാമിനാഥനാണ് നിയമിതയായത്.
നിലവില്‍ സൗമ്യ സ്വാമിനാഥന് ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച്ച് കൗണ്‍സില്‍ ഡയറക്ടര്‍ ജനറലാണ്. ശിശുരോഗ വിദഗ്ധയാണ് സൗമ്യ സ്വാമിനാഥന്. ഇവർ ക്ഷയരോഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുമായി ബന്ധപ്പെട്ട് പ്രശസ്തയാണ്.
Post Your Comments