ബംഗളൂരു: ഇന്ത്യ-ഓസ്ട്രേലിയ നാലാം ഏകദിനത്തില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ചുറി കരുത്തില്‍ ഓസീസ് കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസീസ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടിയിട്ടുണ്ട്. 38 ഓവറില്‍ നിന്നുമാണ് ഓസീസ് 240 റണ്‍സ് സ്വന്തമാക്കിയത്. വാര്‍ണര്‍ 119 പന്തില്‍ 124 ഔട്ടായി. ആരോണ്‍ ഫിഞ്ച് 94 റണ്‍സ് നേടി. ട്രാവിസ് ഹെഡും പീറ്റര്‍ ഹാന്‍ഡ്സ്കോംബുമാണ് ഇപ്പോള്‍ ക്രീസില്‍. ഉമേഷ് യാദവ് രണ്ട് വിക്കറ്റ് നേടി.
Post Your Comments