ദുബായ്: വേനലവധി കഴിഞ്ഞ് സ്കൂളിലെത്തിയ വിദ്യാര്‍ഥികളെ സ്വീകരിയ്ക്കാനും അവരോട് കുശലം പറയാനും ഒരു അതിഥിയെത്തിയിരുന്നു.യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമായിരുന്നു ആ അതിഥി.
ദുബായ് മീഡിയ ഓഫീസാണ് പ്രൈമറി ഗ്രേഡ് വിദ്യാര്‍ഥികള്‍ക്കൊപ്പം ഇടപഴകുകയും സംസാരിയ്ക്കുകയും ചെയ്യുന്ന ദുബായ് ഭരണാധികാരിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ക്കൊപ്പം സമയം ചെലവഴിച്ച ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2017-2018 വര്‍ഷത്തെ വിദ്യാര്‍ഥികളുടെ പഠന നിലവാരവും പരിശോധിച്ചു.
&
محمد بن راشد خلال جولته في مدرسة آل مكتوم الابتدائية للبنين في #دبي pic.twitter.com/ruLAOaAQea
— Dubai Media Office (@DXBMediaOffice) September 10, 2017
Post Your Comments