മംഗളൂരു: ശ്രീനിവാസ എഞ്ചിനീയറിങ് കോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ മംഗളൂരുവിലെ നേത്രാവതി നദിയില്‍ മുങ്ങി മരിച്ചു.
അപകടത്തില്‍പെട്ട അഞ്ചു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. എട്ടംഗ സംഘമാണ് നീന്താനിറങ്ങിയതെന്ന് കൊണാജെ പൊലീസ് പറഞ്ഞു.
മൂന്നാം വര്‍ഷക്കാരായ ചിത്രദുര്‍ഗ സ്വദേശി ശ്രീറാം(22), ബെല്‍ത്തങ്ങാടിയിലെ വിശാല്‍ (21), ബിഹാര്‍ സ്വദേശി ശുഭം (21) എന്നിവരാണ് മരിച്ചത്.
Post Your Comments