Latest NewsNewsGulf

ഇ​ൻ​ഡി​ഗോ എ​യ​ർ ചി​ല സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

ദോ​ഹ: ഇ​ൻ​ഡി​ഗോ എ​യ​ർ ചി​ല സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. അ​ടു​ത്തി​ടെ ഖ​ത്ത​റി​ൽ​നി​ന്ന്​ കോ​ഴി​ക്കോട്ടേക്ക് ​ ആ​രം​ഭി​ച്ച ഇ​ൻ​ഡി​ഗോ എ​യ​ർ വി​മാ​നത്തിന്റെ ചി​ല സ​ർ​വീ​സു​കളാണ് റദ്ദാക്കിയത്. ആ​ഗ​സ്​​റ്റി​ൽ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലെ ദോ​ഹ–​കോ​ഴി​ക്കോ​ട്​ സ​ർ​വി​സു​ക​ളും തി​രി​ച്ചു​ള്ള സ​ർ​വി​സു​ക​ളു​മാ​ണ്​ റ​ദ്ദ് ചെ​യ്ത​ത്. ഇ​ൻ​ഡി​ഗോ എ​യ​ർ ടി​ക്ക​റ്റ് എ​ടു​ത്ത​വ​ർ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച അ​റി​യി​പ്പു​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ എ​ടു​ത്ത​വ​രു​ടെ ടി​ക്ക​റ്റ് തൊ​ട്ട​ടു​ത്ത സ​ർ​വി​സു​ള്ള ദി​വ​സ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ഇ​മെ​യി​ൽ മു​ഖേ​ന​യും ക​സ്​​റ്റ​മ​ർ കെ​യ​ർ ന​മ്പ​റി​ൽ നി​ന്നും ടി​ക്ക​റ്റ് മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​രം അ​റി​യി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം വി​മാ​ന​ങ്ങ​ൾ റ​ദ്ദ് ചെ​യ്യാ​നു​ള​ള കാ​ര​ണം അ​ധി​കൃ​ത​ർ വ്യക്തമാക്കിയിട്ടില്ല. ഇ​ന്ത്യ​യി​ൽ പു​തു​താ​യി നി​ല​വി​ൽ വ​ന്ന ജി.​എ​സ്.​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക​മ്പ​നി പ​ല സ​ർ​വി​സു​ക​ളും റ​ദ്ദ് ചെ​യ്യു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button