KeralaLatest NewsNews

പി.ഡി.പി ഹർത്താൽ പിൻവലിക്കണമെന്ന് മദനി

തിരുവനന്തപുരം: നാളെ പി.ഡി.പി ആഹ്വാനം ചെയ്‌ത ഹർത്താൽ പിൻവലിക്കണമെന്ന് അബ്ദുൾ നാസർ മഅ്ദനി പറഞ്ഞു.

മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നേടി സുപ്രീം കോടതിയെ സമീപിക്കുമെന്നും സർക്കാർ മനുഷ്യത്വപരമായി സമീപിക്കുമെന്നും മഅ്ദനി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button