തിരുവനന്തപുരം: മഴക്കാലം എത്തിയതോടെ സംസ്ഥാനത്തെ മോഷണങ്ങളുടെ എണ്ണം വർദ്ധിക്കുവാൻ സാധ്യതയുള്ളതിനാൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡി.ജി.പി ടി.പി.സെന്‍കുമാര്‍.
തമിഴ്‌നാട്ടിലെയും മറ്റ് സംസ്ഥാനങ്ങളിലെയും തിരുട്ടു ഗ്രാമങ്ങള്‍ എന്നറിയപ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് ധാരാളം പേര്‍ കേരളത്തിലെത്തി വീടുകള്‍ ആക്രമിച്ച് മോഷണം നടത്താറുണ്ട്. സ്ഥിരമായി ഇത്തരം മോഷണം നടത്തുന്ന 2200 പേരുടെ വിവരങ്ങൾ കോട്ടയം എസ്.പി എൻ. രാമചന്ദ്രൻ ശേഖരിച്ചിട്ടുണ്ട്. അതിനാല്‍ തിരിട്ടു ഗ്രാമക്കാര്‍ക്കെതിരെ ഉചിതമായ നടപടികള്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാരും സ്വീകരിക്കണമെന്ന്‍ ഡി.ജി.പി നിര്‍ദേശിച്ചു.
Post Your Comments