ബർമിംഗ്ഹാം: ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം സെമിഫൈനലിൽ ബംഗ്ലാദേശിനെതിരേ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിർണായക മത്സരത്തിൽ വിജയിച്ച ടീമിനെ സെമിയിൽ ഇന്ത്യ നിലനിർത്തി. ബംഗ്ലാദേശും മാറ്റങ്ങളില്ലാതെയാണ് സെമിയിൽ ഇറങ്ങുന്നത്. മത്സരത്തിന് മഴ ഭീഷണിയുണ്ട്.
Post Your Comments